Situation Along LoC Can Escalate Any Time, Says Army Chief
നിയന്ത്രണ രേഖയിലെ കാര്യങ്ങൾ ഏത് നിമിഷവും വഷളായേക്കാമെന്ന് സൈനിക മേധാവി ബിപിൻ റാവത്ത്. തിരിച്ചടിക്കാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിന് പിന്നാലെ അതിർത്തിയിൽ പാക് സൈന്യം പ്രകോപനം തുടരുകയും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സൈനിക മേധാവിയുടെ പ്രതികരണം.
#CAA #JamiaMilia